കൊയിലാണ്ടി: പന്തലായനിയിൽ പട്ടികജാതി കുടുംബത്തിനെതിരെ ജാതി അധിക്ഷേപം നടത്തി പ്രദേശത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് DYFI പ്രസ്താവനയിലൂടെ അറിയിച്ചു. കൊയിലാണ്ടി പന്തലായനിയിൽ വീട്ടിൽ കയറി...
Day: November 4, 2024
കൊയിലാണ്ടി: കഞ്ചാവ് ലഹരി മാഫിയാ സംഘം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് കണയങ്കോട് സ്വദേശിയും കൊയിലാണ്ടി എസ്എൻഡിപി കോളജ് ഡിഗ്രി വിദ്യാർത്ഥിയുമായ കുട്ടോത്ത് മീത്തൽ അലോഷ്യസിന്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (9.00am to...
കൊയിലാണ്ടി: പ്രഭാത് റെസിഡൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ട് ശിവദാസ് മല്ലികാസിൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. അസോസിയേഷൻ രക്ഷാധികാരിയും നഗരസഭ കൗൺസിലറുമായ എ. ലളിത ടീച്ചർ അനുസ്മരണ യോഗം...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൂവൻകുറ്റികുനി പാർവ്വതി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്മന ഗോപാലൻ നായർ (വിമുക്ത ഭടൻ). മക്കൾ: സജിത, പ്രീത, പ്രസീത, സുനീത. മരുമക്കൾ:...
ഷൊർണൂരിൽ നാല് ശുചീകരണ തൊഴിലാളികൾ ജോലിക്കിടെ ട്രെയിനിടിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്‌ണൻ എംപി. ഇക്കാര്യങ്ങൾ ഉന്നയിച്ച്...
ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം...
ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള നാഷണൽ ഗോൾഡ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പു വരുതുന്നതിനൊപ്പം സുസ്ഥിര...
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 20 നാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 13നാണ് നേരത്തെ പാലക്കാട് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. കൽപ്പാത്തി...