കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 2 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് ( 9:00 am...
Day: November 1, 2024
ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മേൽശാന്തി അശോക് ഭട്ട് ദീപ പ്രേജ്വലനം നടത്തി ആരംഭിച്ചു. ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിൽ അതി പ്രശസ്തനായ പഴേടം...
അത്തോളി പഞ്ചായത്തിലെ കൊളക്കാട് സ്വദേശിയുടെ വീടിന് തീപിടിച്ചു. ആളപായമില്ല. ആയാനിപുറത്ത് അബ്ദുൾ ഹമീദ് എന്നയാളുടെ വീടിന്റെ അടുക്കളയുടെ ഭാഗത്ത് ശേഖരിച്ച വിറകിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. തീ...
ചിങ്ങപുരം: കേരളത്തിൻ്റെ 68-ാമത് ജന്മദിനത്തിൽ 68 കുട്ടികളുടെ പേര് എഴുതിയ ചെടിച്ചട്ടിയും, ചെടിയും സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച് മനോഹരമായ പൂന്തോട്ടമൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. മൂടാടി കൃഷി...
കൊയിലാണ്ടി: കോൺഗ്രസ്സ് അരിക്കുളം മുൻ മണ്ഡലം പ്രസിഡണ്ടും പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന പുളിക്കൂല്‍ ഖാദറിന്റെ 10-ാം ചരമ വാര്‍ഷികം നടേരി മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍...
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് പരീക്ഷ....
കോഴിക്കോട്: കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. നടക്കാവ് തായാടി നിലം പറമ്പ് സിസിൽ ഡിക്കിയുടെ മകൻ ക്രിസ്റ്റഫറിയാണ് (37) നാടുകടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് രാത്രി...
കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി. "ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഹരിത...
ഫറോക്ക്: ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചിങ്ങോട്ടും യാത്രാ കപ്പൽ സർവീസ് മുടങ്ങിയിട്ട് മൂന്നുവർഷം പിന്നിടുന്നു. കപ്പലിന്റെ അറ്റകുറ്റപ്പണിയുടെയും കോവിഡിന്റെയും പേരുപറഞ്ഞ് 2021ന്റെ തുടക്കത്തിലാണ് കപ്പൽ സർവീസ് നിർത്തിയത്. ...
ഡിസംബറോടെ കമ്മീഷൻ ചെയ്യുവാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇതുവരെ കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. 38 മദർ ഷിപ്പുകൾ ഇതുവരെ തുറമുഖത്തെത്തിയെന്നും വിഎൻ വാസവൻ...