KOYILANDY DIARY.COM

The Perfect News Portal

Day: November 22, 2024

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കൊയിലാണ്ടി നഗരസഭയിലെയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും വാർഡ് വിഭജനം അശാസ്ത്രീയമായും പ്രകൃതിദത്തമായ അതിരുകൾ ഇല്ലാതെയും ജനസംഖ്യാനുപാതം കൃത്യമല്ലാതെയുമാണ് നടത്തിയതെന്ന് ബ്ലോക്ക് കോൺഗ്രസ്...

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ ദേവനന്ദയോടൊപ്പം തബല വായിച്ച് അമ്മ സന്ദീപ ആവേശത്തോടെ കൊട്ടിക്കയറിയപ്പോൾ അത് നന്ദനയുടെ എ ഗ്രേഡിലേക്കുള്ള...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ  ഡോ: നമ്രത നാഗിൻ  (8.00 am to...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യഭ്യാസ ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ടിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ ചടങ്ങിൽ കെ. കെ....

പയ്യോളി ട്രഷറിയ്ക്ക് അനുവദിയ്ക്കപ്പെട്ട സ്ഥലം എംഎൽഎ കാനത്തിൽ ജമീല സന്ദർശിച്ചു. പരിമിതമായ സൗകര്യത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പയ്യോളി ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി റജിസ്ട്രേഷൻ വകുപ്പാണ്...

നാലു വർഷ  ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച യൂണിവേഴ്‌സിറ്റി അധികൃതരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഫീസ്...

അന്താരാഷ്ട്ര വ്യാപരമേളയിലെ മുഖ്യ ആകര്‍ഷണം കേരള പവലിയനെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. കേരളത്തിന്റെ മനോഹാരിത, ടൂറിസം , ഭക്ഷണം, ഹാന്റി...

ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 മത്സ്യതൊഴിലാളികൾ അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നു. ഇവരിൽ 11 പേരെ രക്ഷപ്പെടുത്തി. രണ്ട് മത്സ്യത്തൊഴിലാളികളെ...

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിനായുള്ള കേരളം ആവശ്യപ്പെട്ട ധനസഹായം പരി​ഗണനയിലാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്രം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിന്...

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. നവംബർ 13, 20...