ചേമഞ്ചേരി: തുവ്വക്കോട് കവലയിൽ കുഞ്ഞിരാമ കുറുപ്പ് (90) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി. മക്കൾ: ഇന്ദിര ചേലിയ. ആനന്ദൻ (ഇലക്ട്രീഷ്യൻ), ലാലു കവലയിൽ (ഇൻ്റീരിയർ ഡിസൈനർ), തങ്കമണി (പാലത്ത്). മരുമക്കൾ: സജീവൻ, ബിന്ദു ആനന്ദൻ, ബിന്ദു ലാലു, പരേതനായ ഷൺമുഖദാസ് സഞ്ചയനം: വ്യാഴാഴ്ച.