KOYILANDY DIARY.COM

The Perfect News Portal

Month: April 2024

ഫിഫ്റ്റി ഫിഫ്റ്റി FF 92 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്....

താമരശ്ശേരി കുടുക്കിലുമ്മാരത്ത് കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പാതയില്‍ കുടുക്കിലുമ്മാരം അങ്ങാടിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. അത്തോളി സ്വദേശികളായ കുടുംബം...

കോൺഗ്രസ് സ്വന്തം കൊടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബിജെപിയോടുള്ള ഭയം കൊണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിക്കെതിരായ മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്....

കോഴിക്കോട്: കോഴിക്കോട് പാവങ്ങാട് കെഎസ്ആർടിസി ഡിപ്പോക്ക് സമീപം മുതിരക്കത്തറമ്മൽ ശരത്തിന്റെ വീട്ടിൽനിന്നും 200 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടികൂടി. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ...

തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ബുധനാഴ്‌ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടർന്ന് പാറമേക്കാവും. പാറമേക്കാവ്‌, തിരുവമ്പാടി...

ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിൽ കൂടുതൽ ലീഗ് പ്രവർത്തകർക്കെതിരെ കേസ്. പേരാമ്പ്ര സ്വദേശി സൽമാൻ വാളൂരിനെതിരാണ് കേസെടുത്തത്. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം നടത്തി സമൂഹത്തിൽ...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ...

തിരുവനന്തപുരം: ഗുരുവായൂർ- മധുര എക്‌സ്‌പ്രസിൽ ഏറ്റുമാനൂരിൽവെച്ച്‌  തമിഴ്‌നാട്‌ സ്വദേശിക്ക്‌ പാമ്പുകടിയേറ്റ സംഭവം റെയിൽവേയുടെ അനാസ്ഥ. ശുചീകരണത്തിൽ റെയിൽവേ വരുത്തിയ അനാസ്ഥയാണ്‌ പാമ്പുകടിയേൽക്കാനിടയാക്കിയത്‌. പാമ്പുകടിയേറ്റയാൾ കോട്ടയം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പാലോളി കുഞ്ഞിമുഹമ്മദ് (77) അന്തരിച്ചു. സിപിഐഎം മലപ്പുറം ഏരിയ കമ്മിറ്റി അംഗമായിരുന്നു. ദീര്‍ഘകാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ...

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ പീടികക്കണ്ടി ബാലൻ (69) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ബിന്ദു, ബാബു. സഹോദരങ്ങൾ: ശങ്കരൻ, ഭാസ്ക്കരൻ, ശാരദ, നാരായണി, പരേതനായ ഗോപാലൻ.

error: Content is protected !!