KOYILANDY DIARY

The Perfect News Portal

Day: April 24, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് 27 വരെ ഉയർന്ന താപനില. സാധാരണയെക്കാൾ രണ്ടു മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന കെ സ്മാർട്ടിൽ ഇനി കെട്ടിട രേഖകളും ലഭിക്കും. 93 തദ്ദേശസ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട്‌ 77 കോടി രേഖകൾ...

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമാണ് എത്തിയത്. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്‌തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു....

നിമിഷ പ്രിയയെ കാണാൻ മാതാവ് പ്രേമകുമാരിക്ക് അനുമതി. ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി. മാതാവ് നിമിഷയെ കാണുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്. യെമൻ...

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട്, വരകുന്നുമ്മൽ താഴെ അബ്ദുൾ ഗഫൂർ (50) നിര്യാതനായി. CPI(M) കുറുവങ്ങാട് മാവിൻ ചുവട് ബ്രാഞ്ച്അംഗമാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സഹൽ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 24 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...