KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് മാവിൻ ചുവട്, വരകുന്നുമ്മൽ താഴെ അബ്ദുൾ ഗഫൂർ (50)

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട്, വരകുന്നുമ്മൽ താഴെ അബ്ദുൾ ഗഫൂർ (50) നിര്യാതനായി. CPI(M) കുറുവങ്ങാട് മാവിൻ ചുവട് ബ്രാഞ്ച്അംഗമാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സഹൽ, നിഷാൽ ഹാദി, നിഹാൽ റോഷൻ. സഹോദരങ്ങൾ : ഖാലിദ്, മജീദ്, നബീസ, റസിയ, റാബിയ, റഹിയാനത്ത്, പരേതരായ മൊയ്തീൻ കോയ,ബീവി.