സ്ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസികാരോഗ്യ ടീമിൻറെ പിന്തുണ ഉറപ്പാക്കും; മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന...
