KOYILANDY DIARY

The Perfect News Portal

Day: October 1, 2022

കീഴരിയൂർ: എസ്.കെ. പൊറ്റ ക്കാട്ട് ചെറുകഥാ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു. മരുത്വമല സ്വയം സഹായ സംഘം സംഘടിപ്പിച്ച പരിപാടി വാർഡംഗം ഇ.എം. മനോജ്‌ ഉദ്ഘാടനം...

തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിൻ പാഠ്യ പദ്ധതിയുടെ ഭാ​ഗമാക്കുന്നത്‌ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എൻഫോഴ്‌സ്‌മെന്റ്‌ ഏജൻസികൾക്കുപുറമെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ...

മേപ്പയ്യൂർ: ബസ്‌ കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. മന്ദങ്കാവ് സ്കൂളിന് സമീപം ജനകീയ സമിതി നിർമിച്ച കെ.സി. നാരായണൻ സ്മാരക ബസ്‌ കാത്തിരിപ്പു കേന്ദ്രമാണ് നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത്...

ബാലുശ്ശേരി: വർധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരേ കൊളാഷ് പ്രദർശനവും ജാഗ്രതാ സദസ്സും നടത്തി. ‘കാന്തപുരത്തുകാർ’ വാട്സാപ്പ്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാന്തപുരം അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉണ്ണികുളം പഞ്ചായത്ത് സ്റ്റാൻഡിങ്‌...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ഒക്ടോബർ 1 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽഅസ്ഥി രോഗംദന്ത രോഗംകുട്ടികൾമെഡിസിൻസ്ത്രീ രോഗംഇ.എൻ.ടിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗംസർജ്ജറിസ്‌കിൻകണ്ണ്ചെസ്റ്റ്USG...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ (8.00 am to 4.00pm) ഡോ...