വടകര : അഴിയൂരിൽ യുവമോർച്ച യുവസംഗമം സംഘടിപ്പിച്ചു. സംസ്ഥാനപ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപ്പിടിത്തത്തിനു കാരണം ഷോട്ട് സർക്യൂട്ട് അല്ല എന്ന ഫൊറൻസിക്...
Day: November 11, 2020
മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. അമേരിക്കില്‍ ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്കില്‍...
പയ്യോളി : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ പത്തു ദിവസമായി വ്യാപാരികൾ നടത്തിവന്ന റിലേ ഉപവാസ സമരം അവസാനിച്ചു. ദേശീയപാത വികസനത്തിൽ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും...
കോഴിക്കോട് : ഇരുപതിനായിരത്തോളം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയ്ക്ക് സഹായമാകുന്ന സി.ജി.എച്ച്.എസ്. സമ്പൂർണ ആരോഗ്യകേന്ദ്രം കോഴിക്കോട് കല്ലായിയിൽ തുടങ്ങി. എം.കെ. രാഘവൻ എംപി....
വടകര: റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് പുതുപ്പണം ജെ.ബി സ്കൂളിലെ കെ.കെ അജിതകുമാരിയും, ശിവാനന്ദ വിലാസം സ്കൂളിലെ...
