KOYILANDY DIARY.COM

The Perfect News Portal

Month: November 2019

ബംഗളൂരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്‌ ഡി കുമാരസ്വാമിക്കുമെതിരെ ബംഗളൂരു പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ്...

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത കണക്കിലെടുത്താണ് വിധിയെന്നും...

കൊയിലാണ്ടി: മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം ബദലാകുന്ന കേരളം എന്ന മുദ്രാവാക്യവുമായി കെ.എസ്.ടി.എ. നേതൃത്വത്തിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു.  സബ്ബ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.  ദേശീയ...

കൊയിലാണ്ടി: നടുവത്തൂർ പുളിയൻചേരി വാര്യം  വീട്ടിൽ ഹമീദ്  ഹാജിയുടെ ഭാര്യ കുഞ്ഞാമി (58) നിര്യാതയായി. മക്കൾ: സുലൈഖ, തമീം, റഹീന, ഉമൈബ. മരുമക്കൾ: മുഹമ്മദ്‌ (കാവും തറ),...

കൊയിലാണ്ടി: നഗരസഭയുടെ നിലവിലുള്ള ഭരണസമിതിയുടെ 4-ാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കൊയിലാണ്ടി ഇ.എം.എസ്. ടൌൺഹാളിൽ നടന്ന പരിപാടി  കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍...

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പസും പരിസരവും നഗരസഭയുടെ സഹകരണത്തോടെ ശുചീകരിച്ചു. നഗരസഭാഗം പി. എം. ബിജു ഉദ്ഘാടനം ചെയ്തു. പി ടി എഎ...

കൊല്ലം: കടയ്​ക്കലില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക്​ യാത്രികനെ പൊലീസ്​ ലാത്തികൊണ്ട്​ എറിഞ്ഞു വീഴ്​ത്തി. ഗുരുതര പരിക്കോടെ യാത്രികന്‍ കിഴക്ക്ഭാഗം സ്വദേശി സിദ്ദിഖ്​(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​...

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍...

കൊല്ലം: സ്കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂര്‍ സംഘാടകര്‍ ബസും കാറും ഉപയോഗിച്ച്‌ നടത്തിയ അഭ്യാസ പ്രകടനത്തിനെതിരെ കേസ്‌. വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ വിഎച്ച്‌എസ്‌ഇ രണ്ടാംവര്‍ഷ...

കരുനാഗപ്പള്ളി: അഗ്നിബാധയെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ടെക്‌സ്റ്റൈയില്‍ ഷോപ്പ് കത്തിനശിച്ചു. കരുനാഗപ്പള്ളി നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തുപ്പാശ്ശേരില്‍ ക്ലോക്ക് സെന്റര്‍ ആണ് അഗ്‌നിക്കിരയായത്. പുലര്‍ച്ചെയായിരുന്നു സംഭവം. കടയിലെ സെക്യുരിറ്റി ജീവനക്കാരും...

error: Content is protected !!