KOYILANDY DIARY.COM

The Perfect News Portal

Month: June 2019

സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ശബരിമല യുവതീ പ്രവേശന വിഷയം വെള്ളിയാഴ്ച ലോക്സഭയിലെത്തുന്നു. കൊല്ലം എം.പി എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്‍ പതിനേഴാം ലോക്സഭയിലെ...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ സൗന്ദര്യറാണിയെ തേടി ക്വീന്‍ ഓഫ് ദ്വയ മൂന്നാം പതിപ്പിന് സാക്ഷിയായി കൊച്ചി. മൂന്നു വിഭാഗങ്ങളിലായി 17 സുന്ദരിമാര്‍ അണിനിരന്ന മത്സരത്തിന് ഭാഗമായി മലയാള സിനിമാരംഗത്തെ...

കോഴിക്കോട്: മുക്കത്ത് സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ 2 പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, ബംഗാള്‍ സ്വദേശി മക്ബൂല്‍...

തൃശൂര്‍: നാലുലക്ഷംപേര്‍ രക്തമൂലകോശം ദാനത്തിന് തയ്യാറായിട്ടും അസ്നാനെ രക്ഷിക്കാനായില്ല. രക്താര്‍ബുദബാധിതനായ ഈ അഞ്ചു വയസ്സുകാരന്‍ നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായി. തൃശൂര്‍ ജില്ലയിലെ പടിയൂര്‍ ഊളക്കല്‍ വീട്ടില്‍ അക്ബര്‍...

തലശേരി: സി ഒ ടി നസീറിനെ ആക്രമിച്ചതില്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. സത്യസന്ധമായി...

അഞ്ചല്‍: അഞ്ചലില്‍ വീട്ടമ്മക്ക് ക്രൂര മര്‍ദ്ദനം. എസ്‌എഫ്‌ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണു വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. അഞ്ചല്‍ പനയഞ്ചേരി...

കൊയിലാണ്ടി: ചെറിയമങ്ങാട് കിഴക്കെ വളപ്പിൽ (കൃപ ഹൗസ്) യശോദ (90) നിര്യാതയായി. ഭർത്താവ് പരേതനായ കേശവൻ. മക്കൾ. ശോഭന. (റിട്ട. ജോയിന്റ് രജിസ്ട്രാർ ) രമേശൻ, ചന്ദ്രൻ,...

കൊയിലാണ്ടി: മൂടാടി മൊയില്യാട്ട് പാർവ്വതി അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാഘവൻ നായർ, പത്മനാഭൻ നായർ, ദാമോദരൻ നായർ, നാരായണൻ നായർ,...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടുവണ്ണൂരിലെ എൻ.എഫ്.എസ്.എ. ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികളും, റേഷൻ വ്യാപാരികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്...

കോ​ഴി​ക്കോ​ട്: വി​ല്‍​പ്പ​ന​യ്ക്കാ​യെ​ത്തി​ച്ച 10 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മം​ഗ​ലാ​പു​രം സ്വ​ദേ​ശി അ​ന്‍​സാ​ര്‍ (28) നെ​യാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍റലി​ജ​ന്‍​സും എ​ക്‌​സൈ​സ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളു​രു​വി​ല്‍ നി​ന്ന്...

error: Content is protected !!