KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെറിയമങ്ങാട് കിഴക്കെ വളപ്പിൽ (കൃപ ഹൗസ്) യശോദ (90) നിര്യാതയായി. ഭർത്താവ് പരേതനായ കേശവൻ. മക്കൾ. ശോഭന. (റിട്ട. ജോയിന്റ് രജിസ്ട്രാർ ) രമേശൻ, ചന്ദ്രൻ, സുധാകരൻ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട്), സജീവൻ, പരേതയായ സുജാത. മരുമക്കൾ: ബാലൻ (റിട്ട: നെടുങ്ങാടി ബാങ്ക്), രാധാകൃഷ്ണൻ (റിട്ട. മിലിട്ടറി ഓഫീസർ) അനിത, ബിന്ദു, ആശാലത, രഞ്ജിനി, സഞ്ചയനം. ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *