KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മൂടാടി മൊയില്യാട്ട് പാർവ്വതി അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാഘവൻ നായർ, പത്മനാഭൻ നായർ, ദാമോദരൻ നായർ, നാരായണൻ നായർ, ഗംഗാധരൻ നായർ, ദേവകി, ഉഷ, മരുമക്കൾ: കമലാക്ഷി, വിജയലക്ഷ്മി, മീനാക്ഷി, കമല, ശാന്ത, കൃഷ്ണൻ നായർ, നാരായണൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *