KOYILANDY DIARY.COM

The Perfect News Portal

Day: May 30, 2019

ദില്ലി: രണ്ടാം മോദി സര്‍ക്കാരില്‍ ആരൊക്കെ ഇടംപിടിക്കുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പല പ്രമുഖരേയും നിലനിര്‍ത്തിയതായും സഖ്യകക്ഷികളില്‍ പലര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ കേരളത്തിന്...

കൊയിലാണ്ടി. സി.ഐ.ടി.യു. സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പതാക ഉയർത്തി. കാലത്ത് പട്ടണത്തിൽ ശുചീകരണ പ്രവർത്തനവും നടത്തി. സി.ഐ.ടി.യു. കൊയിലാണ്ടി താലൂക്ക്...

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടംബങ്ങളെ ക്ഷണിച്ച്‌ ബിജെപി. ദില്ലിയില്‍ നിന്ന് സന്ദേശം ലഭിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും...

പള്ളിക്കത്തോട്:  അയല്‍വാസിയായ വീട്ടമ്മയുടെ അക്കൗണ്ട് നമ്പര്‍ മനസ്സിലാക്കി നാലു ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കയ്യൂരിയില്‍ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്ബ്രാല്‍ താഴെ...

മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ് ജീവനക്കാരനായിരുന്നു...

മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ്...

ഇല്ലാത്ത കത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പി.ജെ.ജോസഫ്. കോടതിയില്‍ കേസുളളതിനാല്‍ ആഗസ്റ്റ് മൂന്ന് വരെ സംസ്ഥാനകമ്മിറ്റി വിളിക്കാനാവില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

യു.എ.ഇ: പുകവലിക്കാരുടെ എണ്ണം കുറക്കാന്‍ കള്‍ശന നിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യമാണ് യു.എ.ഇ പൊതുഇടങ്ങളിള്‍ പുകവലി നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞവര്‍ഷം പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനമാണ് എക്സൈസ്...

ച​ണ്ഡൗ​ളി: ‌‌‌ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പേ​പ്പ​ര്‍ മി​ല്ലി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ‌മു​ഗ​ല്‍​സ​രൈ മേ​ഖ​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. വ​ന്‍...

ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാം എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ഡി​എം​കെ എം​പി​മാ​ര്‍ ബ​ഹി​ഷ്ക​രി​ക്കും. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം. ലോ​ക്സ​ഭാ...

error: Content is protected !!