KOYILANDY DIARY.COM

The Perfect News Portal

Month: March 2019

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി വക്താവും സെക്രട്ടറിയുമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. കേന്ദ്ര മന്ത്രി...

സിപിഐ എം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 7 ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍ . 'ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന്...

പ്രചാരണ തിരക്കിനിടയില്‍ സ്ഥാനാര്‍ത്ഥിയുടെ പുസ്തക പ്രകാശനം. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ നിശ്ശബ്ദരായിരിക്കുവാന്‍ എന്തവകാശം എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. അഞ്ച് വര്‍ഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ...

തോട്ടയ്‌ക്കാട്‌> മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ ചാക്കോ (92) അന്തരിച്ചു. ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ മൂന്ന്‌ തവണ നിയമസഭയിലെത്തിയിട്ടുണ്ട്‌. 1960- 63...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പുതിയ പുരയിൽ ഹരിഹരൻ (50) നിര്യാതനായി.ഭാര്യ. യമുന. മക്കൾ. ആകാശ്, ശാമിലി, പൊന്നി, മരുമക്കൾ.ശ്രീലേഷ്, (കൊല്ലം) ശ്യാം, (പുതിയാപ്പ).

കൊയിലാണ്ടി: ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് സൂര്യാഘാതമേറ്റു. ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇരിങ്ങൽ ഇടക്കുറിശ്ശി ഹൗസിൽ ബിജേഷ് (38) നാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക്...

കൊയിലാണ്ടി: കോഴിക്കോട് എക്സൈസ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. തൊണ്ടയാട്...

കൊയിലാണ്ടി: നന്തി ബസാർ ഓടോത്താഴ മമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: കതീശ.  മക്കൾ: ഒ.കെകാസിം (ബഹറൈൻ, കോഴിക്കോട് ജില്ലാ കെ.എം സി.സി ട്രഷറർ), ഒ.കെ മുസ്തഫ (കുവൈത്ത്...

അങ്കമാലി.  ഇപ്പോള്‍ ഞാന്‍ സഖാവ‌് ഇന്നസെന്റ‌് ആണ‌്. ചുറ്റിക അരിവാള്‍ നക്ഷത്രമാണ‌് ചിഹ‌്നം. മുമ്ബ‌് വെറും ഇന്നസെന്റ‌് ആയിരുന്നു. കഴിഞ്ഞതവണ ചിഹ‌്നം കുടമായിരുന്നു. പാര്‍ടി ചിഹ‌്നം എന്നാണ‌്...

തിരുവനന്തപുരം: മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കം ടാക്സ് കമീഷണര്‍ ആര്‍ മോഹനെ നിയമിക്കും. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ് ) ചേരുന്നതിന് മുമ്പ് റിസര്‍വ് ബാങ്കില്‍...

error: Content is protected !!