തിരുവനന്തപുരം > കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികള്‍ കമ്ബോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്....
Day: March 5, 2019
കൊയിലാണ്ടി: പതിറ്റാണ്ടുകളായി നഗരത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന കെ.ഖാദര്‍ ഗുരുക്കള്‍ സ്മാരക കോല്‍ക്കളി സംഘത്തിന് പരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വിജയികളെ സംഭാവന...
തിരുവനന്തപുരം: ഫിലമെന്റ്, സിഎഫ്‌എല്‍ ബള്‍ബുകള്‍ക്ക് പകരം ഇനി എല്‍ഇഡി ബള്‍ബുകള്‍. സര്‍ക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. കാര്യക്ഷമമായ ഊര്‍ജ്ജ...
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ - പുതിയ ബസ്റ്റാന്റ് നടേല്ക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി പിടിയിലായി. റാസിഖ് എ.കെ (24) ...
അതിര്‍ത്തിയില്‍ പാക് കടന്നുകയറ്റങ്ങള്‍ തുടരുന്നുവെന്ന് കേന്ദ്രം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍റെ ആളില്ലാ വിമാനത്തെ വ്യോമസേന വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയില്‍...
