ഫിലഡല്‍ഫിയ: കേരളം പഴയ കേരളമല്ലെന്നും വികസനകാര്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയ സംസ്‌ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
Year: 2018
വട്ടവട: അഭിമന്യുവിന്റെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു വട്ടവടയില്‍ ഒരു ലൈബ്രറി എന്നത്. അക്കാര്യം ഗ്രാമസഭയില്‍ ഉന്നയിക്കാനും അധികാരികളെ ബോധ്യപ്പെടുത്താനും അഭിമന്യുവിനായിരുന്നു. ആ ലൈബ്രറിയൊരുക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്തിപ്പോള്‍. അഭിമന്യൂ മഹാരാജാസ്...
കൊയിലാണ്ടി: എൻ.എസ്സ്.നമ്പൂതിരി സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്സ്-2 ഉന്നത വിജയകയായ വിദ്യാർഥികളെ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ...
തിരുവനന്തപുരം: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് പിടികൂടി. എസ്.ടി മോര്‍ച്ച മണ്ഡലം സെക്രട്ടറി...
ഗൂഡല്ലൂര്‍: ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്‍,...
ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശിതരൂരിന് ജാമ്യം. ഡല്‍ഹി പാട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം പ്രത്യേക കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു....
തിരുവല്ല: വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മധ്യവയസ്‌ക്കനെ രക്ഷിച്ച് ഫയര്‍ അന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്. തീപ്പിനി കരിമ്ബനയ്ക്കല്‍ ജോസഫ് ഫിലിപ്പോസ് (46) ആണ് ഇന്ന്...
കൊയിലാണ്ടി : കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷണമെന്ന പേരില്‍ പ്രചരണരംഗത്ത് ഉയര്‍ന്ന് നില്‍ക്കുകയും, അധ്യാപകരുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കുകയും, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാതെയും മുന്നോട്ട്...
കൊയിലാണ്ടി: നഗസഭയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ എല്‍.എസ്.എസ്; യു.എസ്.എസ്; എസ്.എസ്.എല്‍.സി; പ്ലസ്2 വിദ്യാര്‍ഥികളെ നഗരസഭ അനുമോദിച്ചു. നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന അനുമോദനം നഗരസഭ ചെയര്‍മാന്‍...
കോഴിക്കോട്: ഗവ ആര്‍ട്സ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം. ചുവരെഴുത്തുകള്‍ നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്യാമ്പസ് ഫ്രന്റ് എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ആണ്...
