പാനൂര്‍: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു. കരിയാട് മുക്കാളിക്കരയില്‍ പാര്‍ക്കും വലിയത്ത് നാണി (68)യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വീടിനടുത്തുള്ള വയലില്‍...
Year: 2018
മാവൂര്‍: പെരുവയല്‍ കള്ളാടിച്ചോല നിവാസികളുടെ ദുരിതയാത്ര കാണാനാരുമില്ല. വര്‍ഷകാലമായാല്‍ പുഞ്ചപ്പാടത്തെ വെള്ളക്കെട്ട് അതുവഴിയുള്ള റോഡിലേക്ക് കയറും. പെരുവയല്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തുകൂടിയാണ് കള്ളാടിച്ചോല ഭാഗത്തേക്ക് പോകുന്ന റോഡ്. ഇവിടെയുള്ള...
വടകര: വടകരയില്‍ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ താഴെഅങ്ങാടി പ്രദേശത്ത് വ്യാപക നാശം. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാറ്റടിച്ചത്. വടകരയിലെ പുരാതനമായ ജുമുഅത്ത് പള്ളിയുടെ ഒരുഭാഗത്തെ ഓടുകള്‍...
നാദാപുരം: തൊട്ടില്‍പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിങ്ങാട് ചാരായ വില്പന നടത്തുന്നതിനിടയില്‍ കരിങ്ങാട് ഏച്ചില്‍ കണ്ടിയില്‍ പൊന്നമ്പറമ്പത്ത് കുമാരനെ (58) നാദാപുരം എക്സൈസ് സംഘം പിടികൂടി. രഹസ്യ...
കുന്ദമംഗലം: ജില്ലാപഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ആന്‍ഡ് സൊസൈറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി ജില്ലാ പഞ്ചായത്ത്...
കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു .പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും വാർഡ് കൗൺസിലർ എ.കെ വീണ നിർവ്വഹിച്ചു. ഗണിത പസിൽ...
കൊച്ചി: ബുധനാഴ്‌ചവരെ സംസ്‌ഥാനത്ത് ശക്‌തമായ മഴ പെയ്യുമെന്ന് കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറീസാ തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ മേഖലയും അതുമൂലമുള്ള അന്തരീക്ഷ ചുഴിയുമാണ് കനത്തമഴക്ക്...
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്ക്. തിങ്കളാഴ്ച രാവിലെ ആറിന് ജലനിരപ്പ് 129.20 അടിയായി. അണക്കെട്ട് പ്രദേശത്ത് 84 മില്ലീമീറ്ററും തേക്കടിയില്‍ 65 എംഎംഉം മഴ...
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റി നിര്‍ദ്ധനരായ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ അണേലയില്‍ കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഊരാളി വീട്ടില്‍ രാജന്‍...
കൊയിലാണ്ടി: കനത്ത കാറ്റിലും മഴയിലും മാരാമുറ്റം ഗണപതി ക്ഷേത്രത്തിലെ ആൽമരം മുറിഞ്ഞു വീണു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
