കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്ക് പൊലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി 15ാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കോഴിക്കോട് എം.പി. എം.കെ.രാഘവന്‍ ഉദ്ഘാടനം...
Day: December 24, 2018
കൊയിലാണ്ടി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനുമായ കാള്‍ട്ടന്‍ ചാപ്പ്മാന്‍ കൊയിലാണ്ടിയിലെ 'ക്യൂലോട്ട്' ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യ പരിശീലകനായി ദൗത്യം ഏറ്റെടുത്തു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍...
കൊയിലാണ്ടി; കോഴിക്കോട് നടന്നു വരുന്ന വിദ്യാഭ്യാസ മഹോത്സവത്തിലെ സംസ്ഥാനതല മികവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് വിദ്യാലയ മികവ് അവതരിപ്പിക്കാൻ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് അവസരം ലഭിച്ചു. സ്കൂൾ ലീഡർ...
കൊയിലാണ്ടി : ജനുവരി 1ന് നടക്കുന്ന വനിതാമതിലും 8, 9 തിയ്യതികളിലായി നടക്കുന്ന ദ്വിദിന പണിമുടക്കും വിജയിപ്പിക്കുവാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കൊയിലാണ്ടിയില്‍ നടന്ന നിര്‍മ്മാണ തൊഴിലാളി...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കുള്ള കായിക മത്സരങ്ങൾ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നു. ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്...
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍...
