KOYILANDY DIARY.COM

The Perfect News Portal

Day: December 7, 2018

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ചന്തയില്‍ തീപിടുത്തം കോടികളുടെ നഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരാണ് തീപിടുത്തം പൊലീസിനെ അറിയിച്ചത്. 20 ഓളം സ്റ്റാളുകള്‍ പൂര്‍ണ്ണമായും കത്തി...

കോഴിക്കോട്: പാലാഴി സ്വാദേശിയായ യുവാവിനെ കാണാതായിയിട്ട് 2 ആഴ്ച്ച പിന്നിടുന്നു. കര്‍ണ്ണാടകയിലേക്ക് ബൈക്ക് റൈഡിനു പോയ സന്ദീപ് ആണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിഎത്താത്തത്. കഴിഞ്ഞ മാസം 25...

കൊയിലാണ്ടി. സംസ്ഥാന സർക്കാർ നബാർഡിന്റെ സഹായത്തോടെ നവീകരിച്ച കൊല്ലം ചിറയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിക്കും.  എം.എൽ.എ കെ.ദാസൻ അധ്യക്ഷത...

കൊച്ചി: പ്രമുഖ നാടക സംവിധായകനും, സിനിമ-സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. കുറച്ച്‌ നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അരനൂറ്റാണ്ടിലേറെകാലം നാടകരംഗത്ത് സജീവമായിരുന്നു. നാടകത്തില്‍ നടനും സംവിധായകനുമായി...

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ സമയത്ത് ഉള്‍പ്പെടെ സ്ത്രീ പ്രവേശനം തടയുന്ന രീതിയിലും സാധാരണ ഭക്തരെ തടയുന്ന രീതിയിലും അക്രമങ്ങള്‍ അ‍ഴിച്ചുവിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്...

error: Content is protected !!