KOYILANDY DIARY.COM

The Perfect News Portal

Month: November 2018

കൊയിലാണ്ടി: കുറുവങ്ങാട് കുഴിക്കാട്ട് താഴെ താമസിക്കും കോമത്ത് നാരായണി നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: പ്രേമി, ചന്ദ്രൻ, സദാനന്ദൻ  ചന്ദ്രിക, ലളിത, അനിത, മരുമക്കൾ: വേലായുധൻ...

കൊയിലാണ്ടി: ബി.ജെ.പി.യുടെ ശബരിമല സംരക്ഷണ യാത്രയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ ശ്രീധരൻ പിള്ളയെ ഷാളണിയിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തൻമാരോട് അവിശ്വാസം പ്രചരിപ്പിക്കുന്ന...

കൊയിലാണ്ടി. വിശ്വാസ സംരക്ഷണ യാത്ര വിളംബരജാഥ സംഘടിപ്പിച്ചു. കെ സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബരജാഥ...

കൊയിലാണ്ടി: പൂക്കാട് കലാലയം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങിന് വര്‍ണ്ണാഭമായ തുടക്കം. നൂറ് കണക്കിന് കലാകാരന്‍മാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സാഹിത്യകാരന്‍ കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍...

വയനാട്: 80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചെന്ന് ഏജന്റ് വിളിച്ച്‌ പറഞ്ഞപ്പോള്‍ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല പുല്‍പ്പള്ളി അമരക്കുനി സ്വദേശിയായ വിശ്വംഭരന്. സ്ഥിരം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമുള്ള വിശ്വംഭരന്‍ വിവരമറിഞ്ഞപ്പോള്‍ തന്നെ...

അഴീക്കോട്.  കെ.എം. ഷാജിയെ അയോഗ്യനാക്കിയ കോടതി വിധി വന്ന പാശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കാൻ കെ.എം. ഷാജിയും യു.ഡി.എഫ്. നേതൃത്വവും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ തിരിച്ചടിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ...

കാഞ്ഞിരപ്പള്ളി: ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കാട്ടിയുള്ള കുറിപ്പെഴുതി വച്ച്‌ വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. എന്നാല്‍ യുവതിയുടെ കുറിപ്പ് കണ്ട്...

കോഴിക്കോട്: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ കൂത്തുപറമ്ബ് രക്തസാക്ഷി ചത്വരത്തില്‍ നിന്നും പ്രയാണം ആരംഭിച്ചു. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഡി...

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊര്‍ജ്ജിതം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. അതേ സമയം മുഖ്യമന്ത്രിയിലും സര്‍ക്കാരിലും...

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന്റെ 21.66 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടി. വീടും ഇരുപത് ആസ്തി വകകളുമാണ് കണ്ടുക്കെട്ടിയത്....

error: Content is protected !!