KOYILANDY DIARY.COM

The Perfect News Portal

Month: November 2018

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെ തോല്‍പ്പിക്കും വിധത്തില്‍ ആത്യധുനിക സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏഴുനിലകളിലായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നൂതനമായ എല്ലാ ചികില്‍സാ സൗകര്യങ്ങളും ഉണ്ട്. 146...

ഒടുവില്‍ ഒരുപിടി ചാരമായി മാറിയ രാഖി കൃഷ്ണയ്ക്ക് നല്‍കിയ അന്ത്യകര്‍മ്മം വികാരനിര്‍ഭരരംഗങ്ങള്‍ക്ക് സാക്ഷ്യമേകി. ചലനമറ്റ മകളുടെ ശരീരത്തില്‍ അന്ത്യാഞ്ചലി അര്‍പ്പിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. അച്ചന്‍ മകളെ അന്ത്യചുമ്ബനം...

തൊടുപുഴ: പ്രമുഖ സഹകാരിയും ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കുമ്ബങ്കല്ല് മുണ്ടയ്ക്കല്‍ എം.എസ്.എം ലബ്ബ (84) നിര്യാതനായി. കാല്‍ നൂറ്റാണ്ടോളം കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു....

തൃശൂര്‍: സിപിഐ എം ഒല്ലൂര്‍ നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ ആര്‍എസ‌്‌എസ‌് മുന്‍ ശാഖാ മുഖ്യശിക്ഷക‌്. രാജ്യത്തെ വിഷലിപ‌്തമാക്കുന്ന ആര്‍എസ‌്‌എസ‌്‌ സംഘപരിവാര്‍ വര്‍ഗീയ രാഷ‌്ട്രീയം...

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ ഇന്നും നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ്‌ ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയത്‌. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്ന്‌ സ്‌പീക്കര്‍ പി...

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകസഭ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന കര്‍ഷകസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ...

കൊയിലാണ്ടി : zee ടി.വി. സരിഗമ റിയാലിറ്റിഷോയില്‍ റണ്ണറപ്പായ ആര്യനന്ദ, ദേശീയ സ്റ്റുഡന്‍ഡ്‌സ് ഒളിമ്പിക്‌സില്‍ മെഡല്‍ ജേതാക്കളായ മുഹമ്മദ് ഷദാന്‍, അഫ്‌നാന്‍ നഫാത്ത്, അബ്ദുള്‍ വാഹിദ് എന്നിവരെ...

കൊയിലാണ്ടി : നഗരസഭയില്‍ കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട പരിശീലനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ....

കൊയിലാണ്ടി: പുഴയിൽ ചാടി ആത്മഹത്യക്കു  ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. സ്റ്റേറ്റ് ഹൈവേയിലെ കണയങ്കോട്  പാലത്തിൽ നിന്നും പുഴയിലെക്ക് ചാടുകയായിരുന്നു....

കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലിയിലെ കൃഷിനാശത്തില് നഷ്ടപരിഹാരതുക ഉടൻ നൽകുമെന്ന് കെ. ദാസൻ എം.എൽ.എ.യുടെ സബ്ബ്മിഷന് നിയമസഭയിൽ മറുപടി. നിയമസഭാ നടപടി ചട്ടം 304 അനുസരിച്ചാണ് കെ. ദാസൻ...

error: Content is protected !!