തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെ തോല്‍പ്പിക്കും വിധത്തില്‍ ആത്യധുനിക സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏഴുനിലകളിലായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നൂതനമായ എല്ലാ ചികില്‍സാ സൗകര്യങ്ങളും ഉണ്ട്. 146...
Day: November 30, 2018
ഒടുവില്‍ ഒരുപിടി ചാരമായി മാറിയ രാഖി കൃഷ്ണയ്ക്ക് നല്‍കിയ അന്ത്യകര്‍മ്മം വികാരനിര്‍ഭരരംഗങ്ങള്‍ക്ക് സാക്ഷ്യമേകി. ചലനമറ്റ മകളുടെ ശരീരത്തില്‍ അന്ത്യാഞ്ചലി അര്‍പ്പിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. അച്ചന്‍ മകളെ അന്ത്യചുമ്ബനം...
തൊടുപുഴ: പ്രമുഖ സഹകാരിയും ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കുമ്ബങ്കല്ല് മുണ്ടയ്ക്കല്‍ എം.എസ്.എം ലബ്ബ (84) നിര്യാതനായി. കാല്‍ നൂറ്റാണ്ടോളം കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു....
തൃശൂര്‍: സിപിഐ എം ഒല്ലൂര്‍ നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ ആര്‍എസ‌്‌എസ‌് മുന്‍ ശാഖാ മുഖ്യശിക്ഷക‌്. രാജ്യത്തെ വിഷലിപ‌്തമാക്കുന്ന ആര്‍എസ‌്‌എസ‌് സംഘപരിവാര്‍ വര്‍ഗീയ രാഷ‌്ട്രീയം...
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നും നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ് ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയത്. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്ന് സ്‌പീക്കര്‍ പി...
കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകസഭ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന കര്‍ഷകസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ...
