ചെന്നൈ: ഋതുമതിയായതിനെ തുടര്‍ന്ന് വീടിനു പുറത്ത് കിടത്തിയ പെണ്‍കുട്ടി വീട്ടുമുറ്റത്തെ മരം ഒടിഞ്ഞുവീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി വിജയ ആണ് ദാരുണമായി മരണപ്പെട്ടത്....
Day: November 21, 2018
കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് ആര്‍എസ്‌എസുകാര്‍ ബോംബെറിഞ്ഞു. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടാണ് ആക്രമിച്ചത്. അതേസമയം പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ എം. ഐ. ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പാര്‍ലമെന്റംഗമെന്ന നിലയില്‍ കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ശുചിമുറി ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ...
കൊയിലാണ്ടി. SNDP യൂണിയൻ സ്ഥാപക നേതാവും, R ശങ്കർ മെമ്മോറിയൽ SNDP യോഗം കോളേജ് സ്ഥാപകനും, കോൺഗ്രസ് നേതാവുമായിരുന്ന എം. പി. ഗോപാലൻ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി....
കൊയിലാണ്ടി: ഒറ്റക്കണ്ടം വടക്കേ ചുണ്ടയിൽ മേപ്പാട കത്ത് കോയോട്ടി (63) നിര്യാതനായി. ഭാര്യമാർ: ഹാജറ, പരേതയായ നഫീസ. മക്കൾ: നസീമ, റൈഹാനത്ത്, റസീന, റഹ്മത്ത്, റഹീം, ഹനീഫ,...
കൊയിലാണ്ടി:കൊയിലാണ്ടിയിൽ നിന്നും കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിന് പോയി കടലിൽ മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ കൊയിലാണ്ടി തുറമുഖത്തെത്തിച്ചു. കൊയിലാണ്ടി തുറമുഖത്തു നിന്നും പോയ നെയ്റ എന്ന ബോട്ടാണ്...
കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ റെയിൽവെ അടിപ്പാതയുടെ നിർമ്മാണം അവസാനഘട്ടത്തിൽ. മേൽക്കൂരയുടെ ഷീറ്റ്കൊ ഇടാനുള്ള പ്രവർത്തനമാണ് തിരക്കിട്ട് നടക്കുന്നത്. കൊയിലാണ്ടിയിൽ റെയിൽവെ മേൽപ്പാലം വന്നതോടെയാണ് സ്റ്റേറ്റ് ഹൈവേയിലെ ബപ്പൻകാട് റെയിൽവെ...
കൊയിലാണ്ടി. കെ.എസ്.ടി.എ.പ്രസ്ഥാനത്തിനും അന്യായമായി സസ്പൻ്റ് ചെയ്യപ്പെട്ട അധ്യാപികമാർക്കും എതിരെ മാനേജർ നടത്തുന്ന അപകീർത്തികരമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ. ആവശ്യപ്പെട്ടു. മാനേജർ കെ.ജി.ബിജിഷ എന്ന അധ്യാപികയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ...
