കൊയിലാണ്ടി: നവംബർ ആറിന് ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന സംഘാടകസമിതി രൂപീകരിച്ചു. നവംബർ ആറിന് രാവിലെ 11 മണിക്ക് സംസ്ഥാന ആരോഗ്യവകുപ്പ്...
Month: October 2018
അയോധ്യ കേസ് ജനുവരിയിലേയ്ക്ക് മാറ്റിയ സുപ്രീംകോടതി വിധി ബിജെപിയ്ക്കും ആര്‍.എസ്.എസിനും തിരിച്ചടിയായി. രാമക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ...
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ ഉൗര്‍ജ്ജിത നീക്കവുമായി പോലീസ്. ഇരുപത്തി അഞ്ചിലേറെ ആളുകളെ ചോദ്യം ചെയ്തെങ്കിലും കുറ്റവാളികളെ പറ്റി സൂചന ലഭിച്ചില്ല. എന്നാല്‍...
ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ. എല്ലാ സൈനിക സ്‌കൂളിലും അതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും മന്ത്രി...
അമൃത്സര്‍: പഞ്ചാബിലെ ഫിറോസിപുര് സെക്ടറില്‍നിന്നും രണ്ട് പാക്കിസ്ഥാന് പൗരന്മാര്‍ പിടിയില്‍. അതിര്‍ത്തിലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന സിറാജ് അഹമ്മദ്, മുംതാസ് ഖാന് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ്...
ഡല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കരുതെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ്...
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. മീത്തല്‍ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസ് ഓഫീസാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. അതേസമയം ആക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന്...
പത്തനംതിട്ട: രാജ്യത്തെ കുട്ടികള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ്) സെന്ററുകളിലും ആധാര്‍...
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 10 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 58 റണ്‍സ് എന്ന നിലയിലാണ്...
മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. അരുംകൊല പുറത്തറിഞ്ഞത് 6 വര്‍ഷങ്ങളിപ്പുറം. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയാണ് കൊല്ലപ്പെട്ടത്. ഭാര്യ സക്കീന...
