KOYILANDY DIARY.COM

The Perfect News Portal

Month: October 2018

തിരുവനന്തപുരം: ചലച്ചിത്ര താരം ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്‌ തുക കൈമാറിയത്‌. സഹോദരിയുടെ മകനും നടനുമായ മുന്നയും...

കൊയിലാണ്ടി.  മഹാത്മജിയുടെ 150 ആം ജന്മ വാർഷികത്തിൽ ശുചീകരണവും, ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ചേമഞ്ചേരി ഖാദി ഉൽപ്പാദന കേന്ദ്രത്തിൽ നടന്ന  ചടങ്ങ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ഡയറക്ടർ പികെ...

കൊയിലാണ്ടി; അരിക്കുളം പാക്കനമഠത്തിൽ ദേവി അമ്മ (70) നിര്യാതയായി. ഭർത്താവ് :പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീലത, ശ്രീശൈല, ശ്രീലേഖ, ശ്രീരാജ് (എം.സി.വി കൊയിലാണ്ടി). മരുമക്കൾ: സുധാകരൻ...

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിന് കണ്ണീരോടെ വിട . പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ അവസാനമായി ഒരു നോക്കുകാണാനായി എത്തിയത്. തിരുവനന്തപുരം ശാന്തികവാടത്തില്‍ സര്‍ക്കാരിന്‍റെ...

കോഴിക്കോട്: സി പി ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍ (68) നിര്യാതനായി . പ്രമുഖ സംവിധായകന്‍ ഐവി ശശിയുടെ സഹോദരനാണ് ....

കൊച്ചി: കന്യാസ്‌‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍...

കൊടുങ്ങല്ലൂര്‍: ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടിയുടെ അമ്മ നന്ത്യേലത്ത്‌ ലക്ഷമിക്കുട്ടിയമ്മ നിര്യാതയായി. പരേതനായ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ എ ബി മേനോനാണ്‌ ഭര്‍ത്താവ്‌. മറ്റുമക്കള്‍:...

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല വയോജന ദിനാഘോഷം സംഘടിപ്പിച്ചു .സൗത്ത് എൽ.പി.സ്കൂളിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ . ഒ. കെ...

കൊയിലാണ്ടി: സി.പി.എം. പയ്യോളി ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ പുറക്കാടുള്ളവീടിനു നേരെ അക്രമം. വീടിന്റെ ജനൽചില്ലുകൾ തകർത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറും തകർത്തിട്ടുണ്ട്. ഇന്നു...

കൊയിലാണ്ടി; ഇന്ത്യയിലെ പതിനായിരക്കണക്കിന് ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് എന്നും ആവശ്യമുള്ളതൊക്കെ പ്രാദേശികമായി നിർമിച്ചുകൊണ്ടും അത്യാവശ്യത്തിനു മാത്രം ഉപഭോഗം ചെയ്തുകൊണ്ടും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള...

error: Content is protected !!