KOYILANDY DIARY.COM

The Perfect News Portal

Day: October 29, 2018

ഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി. അപ്പീലുകളില്‍ വാദം കേള്‍ക്കുന്ന കാര്യം, അന്തിമ വാദം, പരിഗണിക്കുന്ന ബെഞ്ച് എന്നീ കാര്യങ്ങള്‍ ജനുവരിയില്‍ തീരുമാനിക്കും....

തൃശൂര്‍: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ എങ്ങിനെ കരകയറ്റാം എന്നതിന് പകരം കൂടുതല്‍ തള്ളിത്താഴെയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയത്തില്‍ കേരളത്തിന് സഹായം നല്‍കുന്ന...

കൊയിലാണ്ടി: ബി.പി.എൽ. കാർഡ് ഉടമകൾക്ക് ഇരുപത് രൂപയ്ക്ക് ഹോമിയോ ചികിത്സയും മരുന്നും നൽകുന്ന വെൽബീയിങ് ക്ലിനിക്ക് കൊയിലാണ്ടിയിൽ പ്രവർത്തനം തുടങ്ങി. റിട്ട. താലൂക്ക് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ...

കൊയിലാണ്ടി: കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംഗമം റെസിഡൻറ്‌സ്‌ അസോസിയേഷനും ചേർന്ന് മണമലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും കാൻസർ ബോധവത്കരണവും സംഘടിപ്പിച്ചു. ഡോ. കെ. എം. മധു, ഡോ. അഞ്ജന, ഡോ....

പത്തനംതിട്ട: രാഹുല്‍ ഈശ്വറിനെ തളളിപ്പറഞ്ഞ് തന്ത്രി കുടുംബം. രാഹുല്‍ ഈശ്വര്‍ നടത്തുന്ന പ്രസ്താവനകള്‍ തന്ത്രി കുടുംബത്തിന്റേതല്ലെന്ന് താഴമണ്‍ തന്ത്രി കുടുംബത്തിനു വേണ്ടി കണ്ഠരര് മോഹനര് അറിയിച്ചു. വിശ്വാസത്തിന്റെ...

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനക്കെതിരെയുള്ള അറസ്റ്റിനു പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി കലാകാരിയായ യുവതി രംഗത്ത്. രാഹുല്‍ ഈശ്വറില്‍ നിന്നും സുഹൃത്തായ യുവതിക്കുണ്ടായ...

സ്വയം ചിത ഒരുക്കിയ ശേഷം വയോധിക ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. കൊടുംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല (72)യാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു...

പയ്യോളി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു.കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. ദീര്‍ഘകാലത്തെ...

തിരുവനന്തപുരം: എതിരാളികളെ ബഹുദൂരം പിന്നിലാക്കി എറണാകുളം സംസ്ഥാന സ‌്കൂള്‍ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി. 253 പോയിന്റോടെയാണ‌് അവര്‍ 13-ാംകിരീടം നേടിയത‌്. 196 പോയിന്റുമായി പാലക്കാട‌ാണ‌് രണ്ടാമത‌്. 101...

തിരുവനന്തപുരം:ആശ്രമം കത്തിച്ച‌് തന്നെ വകവരുത്താനുള്ള ശ്രമത്തിനു പിന്നില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ‌് ശ്രീധരന്‍പിള്ള, താഴമണ്‍ തന്ത്രികുടുംബം, പന്തളം രാജകൊട്ടാരം എന്നിവരുടെ ഗൂഢാലോചനയും ആഹ്വാനവുമാണെന്ന് സ്വാമി...

error: Content is protected !!