വടകര: താലൂക്കിലെ 200 ലധികം സ്വകാര്യ ബസ്സുകളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ഇന്നലത്തെ യാത്രയിലൂടെ 15 ലക്ഷം രൂപയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും...
Day: August 22, 2018
കൊയിലാണ്ടി: ഗവ. ഐ.ടി.ഐ.യിൽ മൽട്ടീമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ട്‌സ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ...
പേരാമ്പ്ര: ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. ചക്കിട്ടപാറ പൊന്‍മലപ്പാറയിലെ യുവാക്കളാണ് നിശബ്ദ സേവനത്തിലൂടെ തുക കണ്ടെങ്ങിയത്. പ്രദേശത്തെ ആക്രി സാധനങ്ങള്‍ ശേഖരിച്ച്...
കല്‍പ്പറ്റ: ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നാട് കൈകോര്‍ക്കുമ്പോള്‍ സ്വന്തം സ്ഥലം തന്നെ ദാനമായി നല്‍കി നന്മ കാണിക്കുകയാണ് ഈ മണ്ണിന്റെ മകന്‍. അമ്പലവയലിലെ മണ്ണാപറമ്പില്‍ എം.പി.വില്‍സണാണ് തന്റെ...
ഡൽഹി: കേരളത്തിനായുള്ള യുഎഇ ധനസഹായം വാങ്ങണ്ടെന്ന് കേന്ദ്രം. സമാനതകളില്ലാത്ത പ്രളയക്കെടുതിക്ക് കേരളം സാക്ഷ്യം വഹിച്ചപ്പോള്‍ 700 കോടിയുടെ സഹായനവുമായി യുഎഇ എത്തിയിരുന്നു. എന്നാല്‍ ആ സഹായമാണ് ഇപ്പോള്‍ കേന്ദ്ര...
കൊയിലാണ്ടി: ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂർ ജനതയ്ക്ക് കൈത്താങ്ങാകാൻ കൊയിലാണ്ടിലാണ്ടിയിൽ നിന്ന് ഡി.വൈ.എഫ്.ഐ. വളണ്ടിയർമാർ യാത്രതിരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിൽ നിന്ന് വളണ്ടിയർമാരെ തെരഞ്ഞെടുത്തയച്ചത്. ദുരന്ത...
