KOYILANDY DIARY.COM

The Perfect News Portal

Month: April 2018

ചാവക്കാട്: ഹൈവേ പോലീസ് കണ്ടെയ്‌നര്‍ ലോറി പരിശോധിക്കെ കണ്ടെയ്‌നറിനു പുറകില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം ഹൈവേ ഉപരോധിച്ചു. പാലപ്പെട്ടി അയ്യോട്ടിച്ചിറ പൊന്നാക്കാരന്‍ കുഞ്ഞിമുഹമ്മദ് (40)...

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ജസ്നയുടെ തിരോധാനം. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരിച്ച്‌ മനുഷ്യച്ചങ്ങല തീര്‍ത്തു.എസ്‌എഫ്‌ഐ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി...

ഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വീണ്ടും എടിഎമ്മുകളില്‍ പ്രതിസന്ധി രൂക്ഷം. നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള നോട്ട് ക്ഷാമമാണ് ഇപ്പോള്‍ എടിഎമ്മുകളില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര,...

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതെന്ന് സൂചന. ശ്രീജിത്തിന്റെ രണ്ട് തുടകളിലും ഗുരുതരമായ വിധത്തില്‍ ക്ഷതമേറ്റത് പൊലീസുകാര്‍ ക്രൂരമായി രീതിയില്‍ ഉരുട്ടല്‍ നടത്തിയതിനെ...

മാനന്തവാടി: ചികിത്സ കിട്ടാതെ ആദിവാസി വീട്ടമ്മ മരിച്ചു. ജില്ലാ ആസ്പത്രിക്ക് മുന്നില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധമിരമ്ബി. ജില്ലാ മെഡിക്കല്‍ ഓഫീസറെ തടഞ്ഞുവെച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ...

പാലക്കാട്: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി പിടിയില്‍. പിടിയിലായത് അലിഭായിയുടെ സഹായി അപ്പുണ്ണി. അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടില്‍ നിന്നെന്ന് സൂചന. നേരത്തെ...

കൊയിലാണ്ടി; ബൈപാസ് വിരുദ്ധ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ വിഷുദിനത്തിൽ നിരാഹാര സമരം നടത്തി. കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിനു മുമ്പിൽ നടന്ന സമരം ചേന്തംവളളി ഹാഷിം ഉദ്ഘാടനം ചെയ്തു. രാമദാസ്...

കൊയിലാണ്ടി: കണയൻകോട് എടവലത്ത് കണ്ണൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, അനിത, കവിത. മരുമക്കൾ: രാമചന്ദ്രൻ, ശ്രീനിവാസൻ, പ്രസന്നൻ, സുബിജ. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: പൂക്കാട് പൂമഠത്തിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പാർവ്വതി അമ്മ. മക്കൾ: ഇന്ദിര, തങ്ക, ഉഷ, മനോജ്. മരുമക്കൾ: രാഘവൻ നായർ, കൃഷ്ണൻ നായർ,...

കൊയിലാണ്ടി: എടക്കുളം കൊരയമ്മക്കണ്ടി ഭാസ്‌ക്കരൻ (58) നിര്യാതനായി. ഭാര്യ; ശ്രീലത. മക്കൾ: വൈശാഖ്, സ്വരാഗ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, ഗോവിന്ദൻ നായർ, അശോകൻ, ശാരദ, ദേവി, ഉഷ....

error: Content is protected !!