KOYILANDY DIARY.COM

The Perfect News Portal

Month: April 2018

കൊയിലാണ്ടി: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ മലാപ്പറമ്പിനും വേങ്ങേരിക്കും ഇടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉള്ളിയേരി കക്കഞ്ചേരി പാപ്പിനിശ്ശേരി അരുണ്‍...

കോഴിക്കോട്: മെയ് 17,18,19 തീയ്യതികളിലായി കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും...

ഹൈദരാബാദ്: സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനായി ഹൈദരാബാദ് ഒരുങ്ങി. ബുധനാഴ്ച്ച ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 780 പ്രതിനിധികളും 70 ഓളം നിരീക്ഷകരും പങ്കെടുക്കും. ചരിത്രം ഉറങ്ങുന്ന ഹൈദരാബാദിന്റെ...

മലപ്പുറം > കത്വവ സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ഒരു പറ്റം തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്കു നേരെ നടന്ന വ്യാപക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌...

വാഷിങ്ടന്‍: അമേരിക്കയില്‍ വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42),...

കൊയിലാണ്ടി: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് കാലത്ത്മുതൽ തുറന്നു പ്രവർത്തിച്ച കച്ചവട സ്ഥാപനങ്ങൾ ഒരു കൂട്ടം ആളുകളെത്തി പൂർണ്ണമായി അടപ്പിക്കുന്നു. രാവിലെ വാഹനങ്ങൾ...

ശ്രീനഗര്‍:  തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആസിഫയുടെ അഭിഭാഷക ദീപിക എസ് രജാവത്. താന്‍ ലൈംഗീക പീഡനത്തിനിരയാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്നും ദീപിക പറഞ്ഞു. തന്റെ ജീവന് ഭീഷണിയുള്ള കാര്യം...

കോഴിക്കോട്: 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തില്‍ ടീന്‍ ഇന്ത്യ കേരള നടത്തുന്ന കേരള കൗമാര സമ്മേളനത്തിന് മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ വേദിയായി. ടെക്‌നോളജിയുടെ വിസ്തൃതികള്‍ക്കപ്പുറത്ത്...

കോഴിക്കോട്: ഇന്ന് ഹര്‍ത്താല്‍ ആണെന്ന് പറഞ്ഞ് പലയിടത്തും വാഹനങ്ങള്‍ തടയുന്നു. കാസര്‍ഗോഡ് വിദ്യാനഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവന്പ്രം, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, ബേപ്പൂര്‍, വടകര, കിണാശ്ശേരി,...

കോഴിക്കോട്: ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളെ തള്ളി മുസ്ലീംലീഗ്. കത്വ വിഷയത്തില്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് മുസ്ലീലീഗ് മുന്നിട്ടിറങ്ങിയതെന്നും ഇന്നത്തെ ഹര്‍ത്താലിനെ...

error: Content is protected !!