KOYILANDY DIARY.COM

The Perfect News Portal

Day: April 3, 2018

പാലക്കാട്: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലാര്‍കോട് പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നുമണിയോടു കൂടിയാണ് ആന ഇടഞ്ഞത്.

കൊയിലാണ്ടി: ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഫയർഫോയ്സ് എത്തി തീയണച്ചു. തിക്കോടി പള്ളിക്കര തവക്കൽ ഷംസുദ്ദീന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം....

error: Content is protected !!