KOYILANDY DIARY.COM

The Perfect News Portal

Month: March 2018

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത് വ​ന്‍ സ്ഫോ​ട​ക ശേ​ഖ​രം. ലോ​റി​യി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തു പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് പ​തി​നാ​യി​രം ഡി​റ്റ​ണേ​റ്റ​റു​ക​ളും 10 പ​ത്തു...

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന അംഗങ്ങളാണ് അന്വേഷണ സമിതിയില്‍ ഉള്ളത്. ഏഴു ദിവസത്തിനകം...

കൊയിലാണ്ടി: പുതിയ പറമ്പത്ത് കെ. പി. ശൈലജ (43) നിര്യാതയായി. (വടകര ജില്ലാ ആശുപത്രി നേഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു.  കൊയിലാണ്ടി, നാദാപുരം, കോഴിക്കട് മെന്റൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു.  വടകര കളരിപറമ്പത്ത്...

കൊയിലാണ്ടി; EMS-AKG ദിനാചരണത്തിൻരെ ഭാഗമായി CPIM കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. CPIM കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീധരൻ ഉദ്ഘാടനം...

തിരുവനന്തപുരം: നഷ്ടത്തില്‍പെട്ടുഴറുന്ന കെ എസ് ആര്‍ ടിസിയ്ക്ക് മേല്‍ കനത്ത പ്രഹരമായി ഹൈക്കോടതി വിധി. കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ഇനി നിന്ന് യാത്രചെയ്യാന്‍ പാടില്ലെന്നാണ് കോടതി...

തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. അടുത്തിടെ...

പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റേയും സുനിതയുടേയും മകള്‍ അശ്വതിയെ ആണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....

ദില്ലി: പ്രസാദം കഴിക്കാതെ വീട്ടിലേക്ക് വരില്ലെന്ന് വാശിപ്പിടിച്ചതിനാല്‍ മാത്രമാണ് മൂന്നുവയസ്സുകാരന്‍ റിഷബ് കൂട്ട ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടത്. അമ്മാവന്‍റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും ആ കുരുന്നിന് അറിയില്ല, തനിയ്ക്ക് അച്ഛനെയും...

തൃശൂര്‍: തലകീഴായി സ്ട്രക്ചറില്‍ കിടത്തിയ രോഗി മരിക്കാന്‍ കാരണം തലക്ക് പിറകിലേറ്റ ക്ഷതമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെ മുളങ്കുന്നത്ത് കാവ്...

പേരാമ്പ്ര: കര്‍ഷതൊഴിലാളി ജോലിക്കിടെ സൂര്യതാപമേറ്റ് മരിച്ചു. കൂരാച്ചുണ്ട് പൂവത്താം കുന്നില്‍ തൊഴിലാളി സൂര്യതാപമേറ്റ് മരിച്ചു. കണ്ടോത്ത് കണ്ടി ഗോപാലന്‍ ( 60 ) നാണ് വെള്ളിയാഴ്ച ഉച്ചക്ക്...

error: Content is protected !!