KOYILANDY DIARY.COM

The Perfect News Portal

Day: June 13, 2017

കോഴിക്കോട്‌: അച്യുതന്‍ ഗേള്‍സ്‌ സ്‌കൂളിലെ ക്ലാസ്‌ മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന്‌ വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച്ച രാവിലയാണ്‌ സംഭവം. രാവിലെ സ്‌കൂളിലെത്തിയ...

കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ സി.പി.എം ചെവിട്പാറ ഓഫീസിൽ കരിഓയിൽ ഒഴിക്കുകയും ഓഫീസിന്‌ നേരെ കല്ലേറ് നടത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നരിപ്പറ്റയിൻ പ്രകടനവും പൊതുയോഗവും നടത്തി. അക്രമികളെ...

മുംബയ്: പ്രമുഖ ബോളിവുഡ് നടിയുടെ മൃതദേഹം അഴുകി ദ്രവിച്ച നിലയിൽ ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. മുംബയിലെ അന്തേരിയിലെ ഫ്ലാറ്റിൽ നിന്നാണ് ബോളീവുഡ് നടി കൃതിക ചൗധരിയുടെ മൃതദേഹം...

കൊച്ചി : ഇന്ധനവില പ്രതിദിനം പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും.   ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെതാണ് തീരുമാനം.  ...

error: Content is protected !!