KOYILANDY DIARY

The Perfect News Portal

സി.പി.എം ഓഫീസിന്‌ നേരെ കല്ലേറ്

കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ സി.പി.എം ചെവിട്പാറ ഓഫീസിൽ കരിഓയിൽ ഒഴിക്കുകയും ഓഫീസിന്‌
നേരെ കല്ലേറ് നടത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നരിപ്പറ്റയിൻ പ്രകടനവും പൊതുയോഗവും നടത്തി. അക്രമികളെ ഉടൻ പിടികൂടണമെന്ന് സി.പി.എം നരിപ്പറ്റ ലോക്കൽ കമ്മിറ്റി ആവശ്യപെട്ടു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രി, ടി.കെ.ഷീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *