KOYILANDY DIARY.COM

The Perfect News Portal

Day: March 24, 2017

ചെന്നൈ: സ്വാതന്ത്ര്യാനന്തര തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അശോക മിത്രന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. 1931 സെപ്റ്റംബര്‍ 22ന് സെക്കന്ദരാബാദിലാണ് അദ്ദേഹം ജനിച്ചത്. ത്യാഗരാജന്‍...

കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ് അധികൃതർ തിരിഞ്ഞ് നോക്കാത്ത റോഡ് നാട്ടുകാർ ഗതാഗത യോഗ്യമാക്കി. നെല്ല്യാടി മേപ്പയ്യൂർ റോഡിലെ നരിമുക്ക് ഭാഗമാണ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായത്.  ഇവിടെ ഇരുചക്രവാഹനങ്ങൾ...

കു​റ്റ്യാ​ടി: ലോ​ക വ​നി​താദി​ന​ത്തില്‍ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ​ന​ഗ​റില്‍ ന​ട​ന്ന സ്വ​ച്ഛ്​ശ​ക്തി 2017 സ​മ്മേ​ള​ന​ത്തില്‍ പ​ങ്കെ​ടു​ത്ത കേ​ര​ള​ത്തില്‍ നി​ന്നു​ള്ള വ​നി​താ പ്ര​സി​ഡന്റു​മാ​രു​ടെ മ​ത​പ​രമാ​യ വി​ശ്വാസത്തി​ന്റെ ഭാ​ഗമാ​യ ശി​രോ​വ​സ്ത്രം അ​ഴി​പ്പി​ച്ച...

പേരാമ്പ്ര: സി.പി.എം ​- ബി.ജെ.പി സംഘര്‍ഷം തുടരുന്ന പാലേരിയില്‍ ഇന്നലെ രണ്ടിടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടവും തെങ്ങിന്‍ തൈകളും പച്ചക്കറിയിനങ്ങളും നശിപ്പിച്ചു. ബി.ജെ.പി അനുഭാവികളായ പാലേരി ടൗണിനടുത്ത്...

കൊയിലാണ്ടി: മുചുകുന്നിൽ അറിവിന്റെ നാട്ടു വെളിച്ചം പദ്ധതിക്ക് തുടക്കമായി. മുഖം വിജ്ഞാന സാംസ്കാരിക പഥത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുചുകുന്നിലെ 40 വീടുകളിലെ അമ്മമാർക്ക് പുസ്തകങ്ങൾ എത്തിക്കും....

error: Content is protected !!