മടപ്പള്ളി: മടപ്പള്ളി ഗവ.കോളേജില്‍ ഇന്‍ക്വിലാബ് എന്ന സംഘടനയിലെ പെണ്‍കുട്ടികളെ ൈകയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത എസ്.എഫ്.ഐ.ക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ച്ച് നടത്തി. മടപ്പള്ളി...
Day: February 16, 2017
കോഴിക്കോട്: ഒന്‍പത് പതിറ്റാണ്ടിലേറെയായി മത സൗഹാര്‍ദത്തിനും സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തിച്ചുവന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്...
കോഴിക്കോട്: ഫാസ്റ്റ്ഫുഡ് കടകള്‍ക്കും ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ തട്ടിക്കൂട്ടിയ ഓപ്പണ്‍ സ്റ്റാളില്‍ ഷവര്‍മ തയ്യാറാക്കുന്നത് നിരോധിച്ചു. ഭക്ഷ്യവിഷബാധ പതിവാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക അനുമതിയില്ലാത്ത...
കൊയിലാണ്ടി: വീരവഞ്ചേരി പരേതനായ ദാമോദരൻ നായരുടെ ഭാര്യ അണ്ണവയൽക്കുനി ദേവയാനി അമ്മ (68) നിര്യാതയായി. മക്കൾ: പ്രേമാനന്ദൻ (എ.ഒ.എൽ.ഐ.സി. തലശ്ശേരി), സുഷമ. മരുമക്കൾ: ബിന്ദു (ജി.വി.എച്ച്.എസ്.എസ്. പുതിയറ),...
കോഴിക്കോട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് യു. കെ കുമാരനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു...
ആലപ്പുഴ > യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രമദ്ധ്യേ ബുധനാഴ്ച രാത്രി...
