KOYILANDY DIARY.COM

The Perfect News Portal

Day: February 14, 2017

കൊച്ചി: സിനിമാ നടന്‍ ബാബുരാജിന് വെട്ടേറ്റു. അടിമാലി കല്ലാറില്‍ സ്വന്തം റിസോര്‍ട്ടിനു സമീപമായിരുന്നു ആക്രമണം. കല്ലാര്‍ സ്വദേശി സണ്ണിയാണ് വെട്ടിയതെന്നു പൊലിസ് പറയുന്നു. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനടുത്തുള്ള...

പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവികഥ പറയുന്ന, സംവിധായകന്‍ കമലിന്റെ സ്വപ്ന ചിത്രമായ 'ആമി'യില്‍ ടൈറ്റില്‍ കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കും. ബോളിവുഡ്...

ചീമേനി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞു വീണ് മരിച്ചു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കിഴക്കേക്കര സ്വദേശി കെ.കമലാക്ഷന്‍ (44) ആണ് മരിച്ചത്. വീടിന് സഹായധനം കിട്ടാത്തതിനെക്കുറിച്ച്‌...

കൊയിലാണ്ടി: ബൈക്കുകൾ കൂട്ടിയിടിച്ച്  യാത്രക്കാരൻ മരിച്ചു. മൂടാടി കുറുങ്ങോട്ട് ഗോപാലൻ (50) ആണ് മരിച്ചത്. ഇന്ന് കാലത്ത് വെള്ളറക്കാട് വെച്ചാണ് അപകടം ഉണ്ടായത്‌ .  ഗോപാലൻ നന്തിയിൽ നിന്നും...

കോഴിക്കോട്: നഗരത്തില്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ എന്ന തോതില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കുടുംബശ്രീ. 50 മുതല്‍ 60 രൂപ വരെ ഈടാക്കി സ്വകാര്യ...

കൊയിലാണ്ടി: എന്‍.സി.പി. ബ്ലോക്ക് പ്രസിഡന്റും നഗരസഭാ സ്ഥിരംസമിതി ചെയര്‍മാനുമായിരുന്ന എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.സി.പി. ജില്ലാസെക്രട്ടറി കെ.ടി.എം. കോയ അധ്യക്ഷത വഹിച്ചു....

പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന 56 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. കല്ലോട് കേളോത്ത് ശരതിനെതിരെയാണ് (24)...

കുന്ദമംഗലം: ലക്ഷങ്ങള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച്‌ രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുന്ദമംഗലം വരിട്ട്യാക്കിലെ പട്ടികവര്‍ഗ ഹോസ്റ്റല്‍ തുറക്കാന്‍ തീരുമാനമായി. 21ന് വൈകുന്നേരം 3 മണിക്ക് പട്ടികജാതി പട്ടികവര്‍ഗ...

ഡല്‍ഹി > അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍സെക്രട്ടറി വി. കെ ശശികല കുറ്റക്കാരിയെന്ന്  സുപ്രീംകോടതി വിധി.  പകല്‍ 10.30ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി സി...

വടകര: റേഷന്‍ അരി വിതരണം പുനഃസ്ഥാപിക്കുക, ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി...

error: Content is protected !!