KOYILANDY DIARY.COM

The Perfect News Portal

Year: 2016

തലശേരി: ഭരണം വിട്ടൊഴിയുന്നഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെക്കുറിച്ച് ചീഫ്‌സെ‌ക്രട്ടറിക്ക് പോലും വിമര്‍ശനപരമായി സംസാരിക്കേണ്ട അതിശയകരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു....

വാഷിങ്ടണ്‍: ഒടുവില്‍ ആപ്പിളിന്‍െറ സഹായമില്ലാതെ തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സിയായ എഫ.്ബി.ഐ ആപ്പിള്‍ ഫോണിന്‍െറ ലോക് തുറന്നു. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ കമ്ബനിയെ സഹായിച്ചത് ഏത് കമ്ബനിയാണെന്ന്...

കൊയിലാണ്ടി : ആദ്യകാല കോൺഗ്രസ്സ് പ്രവർത്തൻ എള്ളുവീട്ടിൽ കുമാരേട്ടൻ അനുസ്മരണം കെ. പി. സി. സി. ജനറൽ സെക്രട്ടറി കെ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എള്ളുവീട്ടിൽവെച്ച്...

കെയ്റോ: 80 യാത്രക്കാരുമായി പറന്ന ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി. അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് പോയ എ 320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക...

ഡല്‍ഹി: മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. അര്‍ദ്ധരാത്രി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് തിരിക്കുന്ന മോദി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസ്സല്‍സ് ഭീകരാക്രമണത്തില്‍...

കൊച്ചി > സ്വാതന്ത്യ്ര സമരസേനാനിയും വ്യവസായ ജില്ലയിലെ കമ്യൂണിസ്റ്റ് കാരണവരും പ്രശസ്ത എഴുത്തുകാരനുമാണ് പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു. 91 വയസായിരുന്നു.ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

കൊല്ലം ശ്രീ പിഷാരികാവിൽ കാളിയാട്ടമഹോത്സവത്തോടനുബന്ധിച്ചു നടന്ന കാഴ്ചശീവേലി

കൊയിലാണ്ടി: മണമല്‍ ദര്‍ശനമുക്കിന് സമീപം എം.കെ. വാസു (തുളസി-67) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ഷെറീന, ഷെറീത്ത, ഷെറീജ. മരുമക്കള്‍: രമേശന്‍ (തിക്കോടി),രാജേഷ് (വൈക്കം), ദിനേശന്‍ (കൊക്കര്‍ണി)....

കൊയിലാണ്ടി : നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൺ ദിവ്യ ശെൽരാജിനെതിരെ ആർ. എസ്. എസ്. അക്രമം. ഇന്ന് രാത്രി 8 മണിയോട്കൂടിയാണ് സംഭവം നടന്നത് പ്രദേശത്തെ...

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഇന്ന് വൈകീട്ട് പോലീസ് നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. അജഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ സ്‌ക്വോഡിന്റെ...

error: Content is protected !!