കാഞ്ഞങ്ങാട് : യുവതിയെ വീട്ടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം വായനശാലയ്ക്ക് സമീപം താമസിക്കുന്ന നാരായണി (37) യെയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ച നിലയില്‍...
Day: October 21, 2016
കൊച്ചി > വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി കെ ബാബു വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളത്തെ ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ...
കൊയിലാണ്ടി: വടകര തണലും കൊയിലാണ്ടി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൃക്കയ്‌ക്കൊരു തണല്‍ മെഗാ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളുടെയും പെതുജനങ്ങളുടെയും തിരക്ക്. കൊയിലാണ്ടി ടൗണ്‍ഹാളിലാണ് നാല് ദിവസത്തെ പ്രദര്‍ശനം ഒരുക്കിയത്....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിന്റെയും ടൗണ്‍ റെസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 30-ന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാമാനന്ദാശ്രമം ഹാളില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെയാണ്...
കൊയിലാണ്ടി: റേഷന്‍ വിതരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രകടനം നടത്തി. ഭാസ്‌കരന്‍ ,വി.വി. സുധാകരന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, രാമകൃഷ്ണന്‍ മൊടക്കല്ലൂര്‍,...
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങി. ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. മലബാര്‍...
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മഴയും വെയിലും കൊണ്ട് യാത്രക്കാര്‍ നില്‍ക്കേണ്ട അവസ്ഥയ്ക്ക് വിരാമം. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലേറ്റ്‌ഫോമിലും നാലാം പ്ലേറ്റ്‌ഫോമിലും പുതിയ ഷെല്‍ട്ടറുകളായി....
