കൊയിലാണ്ടി> ചെങ്ങോട്ട്കാവ് എളാട്ടേരി കാരടിപറമ്പത്ത് പ്രേമന്റെ മകൾ അമിതാസോണി (31) അന്തരിച്ചു. അമ്മ ഗോമതി. സഹോദരങ്ങൾ: സിന്ധാറാണി, സൗരവ്. സഞ്ചയനം തിങ്കളാഴ്ച.
Day: March 5, 2016
കൊയിലാണ്ടി: മാര്‍ച്ച് മാസം കൊയിലാണ്ടി താലൂക്കിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് താഴെ പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ബ്രാക്കററില്‍ വില. എ.പി.എല്‍...
