KOYILANDY DIARY.COM

The Perfect News Portal

Day: February 2, 2016

കോഴിക്കോട്> പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട് സന്ദര്‍ശിക്കും. എരഞ്ഞിപ്പാലം സ്വപ്ന നഗരിയില്‍ രണ്ടുദിവസമായി നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് മോദി വരുന്നത്. ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍...

കൊയിലാണ്ടി> കക്കഞ്ചേരി വടക്കേചെത്തില്‍ പരേതനായ ഉക്കപ്പന്‍ നായരുടെ ഭാര്യ പൂമത്തില്‍ ലക്ഷ്മി അമ്മ (89) നിര്യാതയായി. മക്കള്‍: നാരായണന്‍ നായര്‍, മീനാക്ഷി, ദേവി, ഭാസ്‌ക്കരന്‍, രാജന്‍, പരേതയായ...

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ ആക്രമവുമായി ബന്ധപ്പെട്ട ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരായ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന്കണ്ട് കൊയിലാണ്ടി മജിസ്‌ട്രേട്ട' കോടതി വെറുതെ വിട്ടു. സി.പി.എം  കൊയിലാണ്ടി ഏരിയാ സെക്രട്ടറി...

error: Content is protected !!