തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയില്‍ ചെന്നൈ നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഇതിനകം 200 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. നഗരത്തിലും പരിസരങ്ങളിലും ജലനിരപ്പ്...
