KOYILANDY DIARY

The Perfect News Portal

യുവാവിൻ്റെ മൃതദേഹം കോടിക്കൽ കടൽ തീരത്ത് അടിഞ്ഞു

കൊയിലാണ്ടി : യുവാവിൻ്റെ മൃതദേഹം കോടിക്കൽ കടൽ തീരത്ത് അടിഞ്ഞു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കോടിക്കൽ ബീച്ചിലാണ് സുമാർ (30) വയസ്സ് തോന്നിക്കുന്ന ഒരു പുരുഷന്റെ മൃതദേഹം കടലിൽ കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *