KOYILANDY DIARY

The Perfect News Portal

വിയ്യൂർ കരളിക്കണ്ടി ഷൈമ (52)

കൊയിലാണ്ടി: വിയ്യൂർ കരളിക്കണ്ടി (വൈഡൂര്യം) ഷൈമ (52) നിര്യാതയായി. പരേതനായ പയനോറ ഗോവിന്ദൻ നായരടെയും. ജാനകിയമ്മയുടെയും മകളാണ്. സംസ്കാരം: ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: കളരിക്കണ്ടിയിൽ പി രവി (റിട്ട. ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ) മകൻ: ധീരജ് (മാർക്കറ്റിംഗ് മാനേജർ, നെറ്റ് എലിക്സൺ ഹൈദരാബാദ്). മരുമകൾ: ഐശ്വര്യ പാലക്കാട് (ആമസോൺ ഹൈദരാബാദ്). അച്ഛൻ: സഹോദരിമാർ: പുഷ്പ (കരിമല), രേണുക (പുളിയഞ്ചേരി), അജിത പയനോറ (കക്കട്ട്).

Leave a Reply

Your email address will not be published. Required fields are marked *