KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കന്യാകുമാരി തക്കല കുലശേഖരം ശ്രീകുമാര ഭവൻ ശ്രീകുമാർ (68)

കൊയിലാണ്ടി: കന്യാകുമാരി : തക്കല കുലശേഖരം ശ്രീകുമാര ഭവൻ ശ്രീകുമാർ (68) നിര്യാതനായി. സിനിമ അസോസിയേറ്റ് ക്യാമറമാനായിരുന്നു. ഭാര്യ: ഗിരിജ കീഴലത്ത് (എംപീസ് സ്റ്റുഡിയോ കൊയിലാണ്ടി), മകൾ: രിഖില  സോഫ്റ്റ്‌വെയർ എഞ്ചിനീയർ,  മരുമകൻ: പ്രശാന്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർ. പിതാവ്: ഗംഗാധരൻ പിള്ള, മാതാവ്: വിശാലാക്ഷി അമ്മ. സഹോദരങ്ങൾ : ശ്രീലത,  ശ്രീകുമാരി.

Leave a Reply

Your email address will not be published. Required fields are marked *