KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ഉള്ള്യേരികണ്ടി (തളിർ) ജാനകി (64)

കൊയിലാണ്ടി: പെരുവട്ടൂർ ഉള്ള്യേരികണ്ടി (തളിർ) ജാനകി (64) നിര്യാതയായി. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: കുമാരൻ. അച്ഛൻ: പരേതനായ ഉണ്ണി. അമ്മ: ലക്ഷ്മി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, ഷിംജിത്ത്. സഹോദരങ്ങൾ: നാരായണൻ, വിശ്വനാഥൻ, സുരേഷ്, നാരായണി, ശാന്ത, പ്രേമ, പ്രസീത. മരുമക്കൾ: പ്രജിഷ, അഞ്ജു, സിനി.

Leave a Reply

Your email address will not be published. Required fields are marked *