KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ലാസ്യത്തിൽ ഗോപികുട്ടൻ മാസ്റ്റർ (79)

കൊയിലാണ്ടി: പെരുവട്ടൂർ ലാസ്യത്തിൽ ഗോപികുട്ടൻ മാസ്റ്റർ (79) നിര്യാതനായി. പരേതരായ കൊല്ലം കൊട്ടാരക്കര കുടുവട്ടൂർ രാമകൃഷ്ണൻ ലക്ഷി കുട്ടി ദമ്പതികളുടെ മകനാണ്. റിട്ട: അദ്ധ്യാപകൻ, ശ്രീവാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ, നടുവത്തൂർ. ഭാര്യ: ലൈല (റിട്ട: ടീച്ചർ). മക്കൾ: എൽ.ജി. ലസിതൻ (അസി: പ്രൊഫസർ, ഗവ. എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം. എൽ.ജി. പ്രിയൻ (ജോയിന്റ് ഡയരക്ടർ, എൻ.ടി.ആർ.ഒ). എൽ.ജി. മിത്രൻ (സോഫ്റ്റ് വേർ എഞ്ചിനീയർ, എച്ച് പി. ബാംഗ്ലൂർ). മരുമക്കൾ: ഷൈമ (ഡോക്ടർ) ദിവ്യ (ഡോക്ടർ), അഞ്ജു (ഡോക്ടർ) സഹോദരങ്ങൾ: യശോദ, ശശികുമാർ, സുജാത, പരേതരായ പങ്കജാക്ഷി, ചന്ദ്രശേഖരൻ, ശ്യാമളാ ദേവി.

Leave a Reply

Your email address will not be published. Required fields are marked *