KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ് പി.ടി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്. പി.ടി.എ.യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശനിയാഴ്ച ചേര്ന്ന ജനബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഡ്വ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി.വത്സല, ഹെഡ്മിസ്ട്രസ് പി.സി.ഗീത, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, സംസാരിച്ചു.

ഭാരവാഹികളായി വി. സുചീന്ദ്രൻ (പ്രസിഡണ്ട്) പി. സുധീർ കുമാർ, പി. പ്രഭാകരൻ (വൈസ് പ്രസിഡണ്ടുമാർ) കൂടാതെ, അദ്ധ്യാപക പ്രതിനിധികളടങ്ങുന്ന എക്സി: അംഗങ്ങളെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *