KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ മാണിക്കോത്ത് കണ്ടി ലൗലി (52) നി

കൊയിലാണ്ടി: പെരുവട്ടൂർ മാണിക്കോത്ത് കണ്ടി ലൗലി (52) നിര്യാതയായി. നാരായണൻ്റെയും (റോയൽ ടയേർസ് നടക്കാവ് കോഴിക്കോട്) പരേതയായ ലീലയുടെയും മകളാണ്. സഹോദരങ്ങൾ: രജനി (കൊയക്കാട്) ഷീബ, ശ്രീമണി (കോ-ഓപ്. ആശുപത്രി കൊയിലാണ്ടി) ശ്രീലാൽ (ഫ്ലാഷ് സ്റ്റുഡിയോ കൊയിലാണ്ടി) സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *